DAY IN PICS
August 21, 2025, 10:54 am
Photo: അജയ് മധു
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ശേഷം മടങ്ങുന്നു. സീനിയർ ജേർണലിസ്റ്റ് ഫോറത്തിന്റെ ദേശീയ സമ്മേളനത്തിന്റെ പ്രധിനിധി സമ്മേളനം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com