കെ.ഫോണിന്റെ ഒ.ടി.ടി സേവനങ്ങൾ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. ഇ ആൻഡ് ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു, വി.കെ.പ്രശാന്ത് എം.എൽ.എ, കെ.ഫോൺ മാനേജിംഗ് ഡയറക്ടർ ഡോ.സന്തോഷ് ബാബു, സി.ടി.ഒ മുരളി കിഷോർ ആർ.എസ് എന്നിവർ സമീപം