കോളേജിൽ സ്റ്റൈലായി പോകണം, തടി കുറയ്ക്കണം; 17കാരൻ മൂന്ന് മാസം ജീവിച്ചത് ജ്യൂസ് കുടിച്ച് മാത്രം, പിന്നാലെ ദാരുണാന്ത്യം
ചെന്നൈ: ശശീരസൗന്ദര്യത്തിനായി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർത്ഥി ശ്വാസം തടസം നേരിട്ട് മരിച്ചു. കുളച്ചൽ സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വരനാണ് (17) മരിച്ചത്.
July 27, 2025