ഭാര്യ മരിച്ചെന്ന് സന്ദേശം; ചെന്നെെ സ്വദേശി പരാതിയുമായി കേരളത്തിലെത്തി, അവസാനം വൻ ട്വിസ്റ്റ്
കൊച്ചി: ഭാര്യയെ കാണാനില്ലെന്ന പരാതിയിൽ പുറത്തുവന്നത് വൻ തട്ടിപ്പ്. ചെന്നെെ സ്വദേശിയാണ് കേരള ഹെെക്കോടതിയിലെത്തി ഭാര്യയെ കാണാനില്ലെന്ന പരാതി നൽകിയത്.
August 04, 2025