കണ്ണൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമിക്ക് പുറമെ മറ്റൊരാളും ജയിൽചാട്ടത്തിന് പദ്ധതിയിട്ടു, സുരക്ഷാഭീഷണിയുണ്ടെന്ന് റിപ്പോർട്ട്
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിച്ചിരിക്കുന്ന പഴയ ബ്ളോക്കുകൾക്ക് കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷാഭീഷണിയുണ്ടെന്നും ജയിൽ ഡിഐജിയുടെ റിപ്പോർട്ട്.
July 29, 2025