ചിക്കൻ വിഭവങ്ങൾ വാങ്ങുമ്പോൾ സൂക്ഷിക്കണം; കഴിക്കുന്നത് ഏറ്റവും അറപ്പുള്ള ജീവിയെയായിരിക്കാം, രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ
സേലം: ചില്ലി ചിക്കനും ചിക്കൻ ഫ്രൈയും ചിക്കൻ ബിരിയാണിയുമൊക്കെ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ചിക്കൻ ആണെന്ന് കരുതി കഴിക്കുന്നത് ചിലപ്പോൾ നിങ്ങൾക്ക് ഏറ്റവും അറപ്പ് തോന്നുന്ന ഒരു ജീവിയെയായിരിക്കാം.
July 31, 2025