പറഞ്ഞാൽ വിശ്വസിക്കില്ല, ഇത് മാത്രമാണ് ആകെ കഴിക്കാൻ കിട്ടിയത്; ബിഗ് ബോസിൽ പങ്കെടുത്തതിന് ചെലവായത് ലക്ഷങ്ങൾ
ബിഗ് ബോസ് സീസൺ 7ലെ മത്സരാർത്ഥിയായിരുന്നു മിമിക്രി താരവും നടിയുമായ കലാഭവൻ സരിഗ. മൂന്ന് ആഴ്ച ഹൗസിൽ നിന്നതിന് ശേഷമാണ് സരിക പുറത്തായത്.
August 31, 2025