തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചു, ഇൻഡോറിലേക്ക് പറന്ന എയർഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
ന്യൂഡൽഹി: ഇൻഡോറിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുളളിൽ തന്നെ അടിയന്തരമായി ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി.
August 31, 2025