"മമ്മൂട്ടിയുടെ വീട്ടുമുറ്റത്ത് റീത്ത് വയ്ക്കാൻ വേണ്ടി അവർ വന്നു, വീടിന് മുന്നിൽ ബഹളം; മോഹൻലാലും അവിടെയുണ്ടായിരുന്നു"
താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ് നടൻ ദേവൻ. ഇതുമായി ബന്ധപ്പെട്ട് നടൻ നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
August 14, 2025