ഇനി അഞ്ച് വർഷങ്ങൾ കൂടി മാത്രം, ഇന്ത്യക്കാർ പേടിപ്പിക്കുന്ന മൂന്ന് രോഗങ്ങൾ ഈ ഭൂമുഖത്തേ ഉണ്ടാകില്ല
ലോകത്ത് നിരവധി സുഖപ്പെടുത്താൻ കഴിയാത്ത രോഗങ്ങളുണ്ട്. എന്നാൽ 2030ഓടെ മനുഷ്യൻ ഏറ്റവും കൂടുതൽ പേടിക്കുന്ന മൂന്ന് രോഗങ്ങൾ പൂർണമായും തുടച്ചുനീക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
August 12, 2025