ആദ്യഘട്ടത്തിൽ മൂന്ന് പേരുടെ മൊഴിയെടുക്കും, രാഹുലിനെതിരായ കേസ് അന്വേഷിക്കാൻ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തും
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിന്റെ അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ദരെയും ഉൾപ്പെടുത്തുമെന്ന് വിവരം.
August 28, 2025