വോട്ടർപട്ടിക ക്രമക്കേട് ആരോപണം: സത്യവാങ്മൂലം സമർപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്, വെല്ലുവിളി ഏറ്റെടുത്ത് കോൺഗ്രസ്
ന്യൂഡൽഹി : കർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിനെ കുറിച്ചുള്ള ആരോപണങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
August 07, 2025