കുടുംബത്തോടൊപ്പം തിരുപ്പതി ദർശനം, അനുഗ്രഹം വാങ്ങിയ ശേഷം ആരാധകരുമായി സെൽഫിയെടുത്ത് താരകുടുംബം
കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്തി നടൻ ജയറാം. ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, മരുമക്കൾ തരുണി, നവനീത് എന്നിവർക്കൊപ്പമാണ് ജയറാം തിരുപ്പതി ക്ഷേത്രം സന്ദർശിച്ചത്
August 07, 2025