'അന്ന് ഞാൻ കിടന്നത് റിപ്പർ ചന്ദ്രൻ ഉണ്ടായിരുന്ന മുറിയിൽ, ഒരാളെ തൂക്കിലേറ്റിയ കയറാണ് എന്റെ കഴുത്തിലിട്ടത്'; അനുഭവം പങ്കുവച്ച് മോഹൻലാൽ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. നടന്റെ സിനിമകൾ ഒന്നും തന്നെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു ചിത്രമാണ് 'സദയം'.
August 14, 2025