കേന്ദ്രം 4,391 കോടി ചെലവാക്കുന്ന പദ്ധതി കേരളത്തിന് വേണ്ട, ബമ്പറടിച്ചത് കർണാടകത്തിന്, തമിഴ്നാടിനും താൽപര്യം
തിരുവനന്തപുരം: മാറിയ കാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ്, അയൽ സംസ്ഥാനങ്ങൾ കൂടുതൽ ഇലക്ട്രിക് ബസുകൾ സ്വന്തമാക്കുമ്പോൾ കെ.എസ്.ആർ.ടി.സി വാങ്ങുന്നതെല്ലാം ഡീസൽ ബസുകൾ.
August 04, 2025