'ഇസ്ലാം സത്യത്തിന്റെ മതമാണ്, വളച്ചൊടിക്കരുത്'; നിമിഷപ്രിയയുടെ മോചനത്തിനായി ആരും സമീപിച്ചിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ
സന: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോ ശൈഖ് ഹബീബ് ഉമറിന്റെ ഓഫീസിൽ നിന്നോ മദ്ധ്യസ്ഥതയ്ക്കായി തങ്ങളെ സമീപിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ.
August 11, 2025