അസുഖം കാരണം രണ്ട് കാൽപാദങ്ങളും മുറിച്ചു മാറ്റിയ ഭാര്യ മൈമൂനയെ ഉന്തുവണ്ടിയിലിരുത്തി ഭർത്താവ് രാജൻ അമ്പലങ്ങളും പള്ളികളും കൊച്ചിയിലെ നഗരപ്രദേശങ്ങളും സന്ദർശിക്കുന്നതിനിടയിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിനു സമീപത്തെ ഗാന്ധി പ്രതിമയിൽ പ്രാർത്ഥിക്കുന്ന കാഴ്ച്ച. ഇവർ കാസർഗോഡ് സ്വദേശികളാണ്