''ഇത് അവളുടെ മുത്തശ്ശന് തരുന്നതാണ്, എന്റെ പെന്ഷന് കാശ് സൂക്ഷിച്ചുവച്ചതാണ്''; അതിജീവിതയ്ക്ക് അന്ന് വിഎസ് നൽകിയ തുക
കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ സൂര്യനെല്ലി പീഡനക്കേസിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ സജീവമായി ഇടപെട്ടിരുന്നു.
July 22, 2025