'പൊലീസിനെ സമ്മർദ്ദത്തിലാക്കി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ചു', തല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ദൃക്സാക്ഷിയായ പുരോഹിതൻ
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് പൊലീസിനെ സമ്മർദ്ദത്തിലാക്കിയാണെന്ന് വൈദികൻ.
July 28, 2025