തെരുവ് നായക്കളോട് കണ്ണില്ലാ ക്രൂരത; പിടികൂടിയത് ഇരുന്നൂറിലധികം എണ്ണത്തെ, ജീവനോടെ കുഴിച്ചുമൂടി
ഇടുക്കി: മൂന്നാറിൽ ഇരുന്നൂറിലധികം തെരുവ് നായ്ക്കളെ പിടികൂടി ജീവിനോടെ കുഴിച്ചുമൂടിയെന്ന് ആരോപണം. മൂന്നാർ പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്നയാൾക്കെതിരെ ഇടുക്കി ആനിമൽ റെസ്ക്യൂ ടീം പരാതി നൽകി.
August 03, 2025