"വെളുപ്പാൻകാലത്ത് നടന്റെ കാർ ആക്സിന്റായി, അയാൾ പാന്റിട്ടിരുന്നില്ല, തൊട്ടടുത്തൊരു സ്ത്രീയുമുണ്ടായിരുന്നു"
ഒരു നടന്റെ കാർ അക്സിഡന്റായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
August 11, 2025