ഏഷ്യാ കപ്പിൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റൻ, അക്സർ പട്ടേലിനെ ഒഴിവാക്കിയതിന് പിന്നിൽ, വിശദീകരണവുമായി സൂര്യകുമാർ
മുംബയ്: സെപ്തംബർ ഒമ്പത് മുതൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ടീമിൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും ഉൾപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ.
August 19, 2025