'ഓരോ ഫയലും ജീവിതമാണ്, ഉദ്യോഗസ്ഥർ ഓർക്കണം; അഞ്ച് വർഷത്തെ അനുഭവമുണ്ട്'; ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി വി ശിവൻകുട്ടി
പത്തനംതിട്ടയിലെ അദ്ധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.
August 05, 2025