1,റാന്നി അദ്ധ്യാപികയുടെ ശമ്പളം മുടങ്ങിയതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് പ്രതിഷേതവുമായെത്തിയപ്പോൾ ഉദ്യോഗസ്ഥർ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നു.2,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേ ഉദ്യോഗസ്ഥ അവരുടെ ഭാഗം വിശദീകരിക്കാനായിവരുന്നു.