രാജ്ഭവനിലെ ഗവർണറുടെ വിരുന്ന് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും, വി ഡി സതീശനും പങ്കെടുത്തില്ല
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സംഘടിപ്പിച്ച അറ്റ് ഹോം വിരുന്ന് സത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു
August 15, 2025