ആരാധന തോന്നി പരിചയപ്പെട്ടു, ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു, വേടനെതിരെയുള്ള പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഗായകൻ ഹിരൺദാസ് മുരളിക്കെതിരെ രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്.
August 19, 2025