ഏഷ്യാ കപ്പിന് ദിവസങ്ങൾ മാത്രം; അഗാർക്കറുടെ കാര്യത്തിൽ നിർണായക തീരുമാനമെടുത്ത് ബിസിസിഐ, ഒപ്പമുള്ള സെലക്ടർ പുറത്ത്
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് സുപ്രധാന തലമുറമാറ്റത്തിലൂടെയാണ് കടന്നുപോയത്. 2024 ട്വന്റി20 ലോകകപ്പിലും 2025 ചാമ്പ്യൻസ് ട്രോഫിയിലും ടീമിനെ വിജയങ്ങളിലേക്ക് നയിച്ചത് അദ്ദേഹം സെലക്ടറായി ഉണ്ടായ കാലത്താണ്.
August 21, 2025