ജനങ്ങൾക്ക് ആശ്വാസം, വെളിച്ചെണ്ണ വില താഴോട്ട്, പച്ചക്കറി വിലയിലും വൻമാറ്റം
ആലപ്പുഴ : ഓണം അടുക്കവേ വെളിച്ചെണ്ണ വില ഇടിയുന്നതിൽ ജനങ്ങൾക്ക് ആശ്വാസം. ജൂലായ് അവസാന വാരം കിലോയ്ക്ക് 449 രൂപ വരെ എത്തിയ വെളിച്ചെണ്ണയുടെ വില ഇന്നലെ 405 രൂപയിലേക്ക് താഴ്ന്നു.
August 23, 2025