'മഞ്ജുവിനെ കെട്ടിപ്പിടിച്ചാണ് ദിലീപ് അക്കാര്യം പറഞ്ഞത്, അവർക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞിരുന്നില്ല'
മലയാള സിനിമാസ്വാദകർക്ക് പ്രിയങ്കരരായിരുന്ന താരജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. ഒട്ടനവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
August 13, 2025