'ആദ്യം സന്തോഷിച്ചു, പിന്നീട് കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീൽ'; കാണാതായ താലിമാലയ്ക്കൊപ്പം കത്ത്
കാസർകോട്: കാണാതായ താലിമാല തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കാസർകോട് പൊയ്നാച്ചി പറമ്പ ലക്ഷ്മി നിവാസിൽ എം ഗീതയും ഭർത്താവും.
August 13, 2025