'ഒരു മാറ്റം ഉണ്ടാകണം, അമ്മയുടെ തലപ്പത്ത് സ്ത്രീ വരണമെന്ന് ആഗ്രഹിക്കുന്നു'; പ്രതികരണവുമായി ഹണി റോസ്
കൊച്ചി: താരസംഘടനയായ അമ്മയുടെ തലപ്പത്ത് വനിതാ അദ്ധ്യക്ഷ വരണമെന്ന് നടി ഹണി റോസ്. സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും നടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
August 14, 2025