'അന്ന് ഞാൻ കിടന്നത് റിപ്പർ ചന്ദ്രൻ കഴിഞ്ഞിരുന്ന മുറിയിൽ, ഒരാളെ തൂക്കിലേറ്റിയ കയറാണ് എന്റെ കഴുത്തിലിട്ടത്'
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. നടന്റെ സിനിമകൾ ഒന്നും തന്നെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു ചിത്രമാണ് 'സദയം'.
August 14, 2025