ഒരു കുപ്പി മദ്യത്തിന്റെ വില അറിയണോ? കൊട്ടാരം പണിയാൻ ഇത്രയും ചെലവില്ല, ലോകത്തിലെ തന്നെ അപൂർവ വിസ്കികൾ
വിസ്കി എന്നത് വെറുമൊരു പാനീയം മാത്രമല്ല. ക്ഷമയുടെയും ആഡംബരത്തിന്റെയും പ്രതീകം കൂടിയാണ്. അതിനാൽ തന്നെ മറ്റ് മദ്യങ്ങളെ അപേക്ഷിച്ച് ഇതിന് വിലയും വളരെ കൂടുതലാണ്.
August 19, 2025