"എന്നെ കൊല്ലാൻ രണ്ടുമൂന്നു തവണ അവർ വന്നു, എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ രേണുവും തങ്കച്ചനും"; മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ബിഷപ്പ്
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം കൊടുത്തയാളാണ് അദ്ദേഹം.
August 14, 2025