മൂന്ന് ലക്ഷത്തിന്റെ കടം, ഭാര്യയുടെ തിരോധാനത്തിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി
കായംകുളം: സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് വീട് വിട്ട ഭാര്യയുടെ തിരോധാനത്തിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദാണ് (49) മരിച്ചത്.
August 13, 2025