'എന്നെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് കേട്ടു, അങ്ങനെ പറയുന്നവര്‍ 43 വര്‍ഷം മുന്‍പുള്ള ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനിലെ ഫയലുകള്‍ പരിശോധിക്കട്ടെ'
ജയിൽ സൂപ്രണ്ട് അനുമതി നിഷേധിച്ച മാവോയിസ്റ്റ് രൂപേഷിന്റെ നോവൽ പ്രസിദ്ധീകരിക്കുന്നതിനെ പിന്തുണച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ.
August 22, 2025