ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ മത്സരാർത്ഥി ആര്? പ്രതിദിനം ഒരു ലക്ഷം വരെ
നിരവധി ആരാധകരുള്ള ടെലിവിഷൻ പ്രോഗ്രാമാണ് ബിഗ് ബോസ്. ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ എല്ലാ ഭാഷകളിലും ബിഗ് ബോസ് ഉണ്ട്. മലയാളത്തിൽ ഇപ്പോൾ ഏഴാം സീസണാണ് നടക്കുന്നത്.
August 24, 2025