ഒരാഴ്ചയ്ക്കിടെ രണ്ടു തവണ കണ്ടു, മലമുഴക്കി വേഴാമ്പൽ നിങ്ങളുടെ നാട്ടിലെത്തിയോ? എങ്കിൽ നിങ്ങളറിയേണ്ട ചിലതുണ്ട്
വൈപ്പിൻ: സാധാരണ മലനിരകളിലും വനപ്രദേശങ്ങളിലും മാത്രം കാണുന്ന മലമുഴക്കി വേഴാമ്പൽ വൈപ്പിൻകരയിലെ എടവനക്കാടെത്തി. അടയിരിക്കുന്ന ഇണയ്ക്ക് ഇരതേടിയാണ് വേഴാമ്പലെത്തിയതെന്നാണ് നിഗമനം.
August 14, 2025