പ്രവാസികൾക്ക് ആശ്വസിക്കാം; ആശങ്ക ഒഴിവായി, വിദ്യാർത്ഥികളെ അപാർ രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കി സിബിഎസ്ഇ
ദുബായ്: യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷന് അപാർ ഐഡി ആവശ്യമില്ല.
August 28, 2025