SignIn
Kerala Kaumudi Online
Saturday, 25 April 2026 4.11 AM IST

കുട്ടികളിൽ ഫൈസർ 100 ശതമാനം ഫലപ്രദമെന്ന്

Increase Font Size Decrease Font Size Print Page

pfizer

വാഷിംഗ്ടൺ: 12 മുതൽ 15 വയസ്​ വരെ പ്രായമുള്ളവരിൽ തങ്ങളുടെ വാക്​സിൻ 100 ശതമാനം ഫലപ്രദമെന്ന്​ ഫൈസർ. അടുത്ത അദ്ധ്യയന വർഷത്തിന്​ മുമ്പ്​ വിദ്യാർത്ഥികൾക്ക്​ വാക്​സിൻ നൽകാനുള്ള ക്രമീകരണമൊരുക്കുമെന്നും അനുമതിക്കായി വിവിധ ഏജൻസികളെ സമീപിച്ചിട്ടുണ്ടെന്നും ഫൈസർ അറിയിച്ചു.

2,260 കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ വാക്​സിൻ 100 ശതമാനം ഫലപ്രദമാണെന്ന്​ കണ്ടെത്തിയെന്ന് കമ്പനി അറിയിച്ചു. ഈ വിവരങ്ങൾ യു.എസ്​ എഫ്​.ഡി.എയുമായും മറ്റ്​ ഏജൻസികളുമായും പങ്കുവയ്ക്കുമെന്ന് ഫൈസർ അറിയിച്ചു.

TAGS: NEWS 360, WORLD, WORLD NEWS, PFIZER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.