വേദി 1 : ഗവ കോളേജ് അമ്പലപ്പുഴ
രാവിലെ 9ന് ഫാൻസി ഡ്രസ്, ഉച്ചയ്ക്ക് 12ന് മിമിക്രി (ആൺ), 2ന് മിമിക്രി (പെൺ), വൈകിട്ട് 4ന് മിമിക്രി (ട്രാൻസ്ജെൻഡർ), 5ന് മൈം
വേദി 2 : മോഡൽ ഗവ എച്ച്.എസ്.എസ് അമ്പലപ്പുഴ സ്റ്റേജ്
രാവിലെ 9ന് കേരളനടനം (ആൺ), 11ന് കേരളനടനം (പെൺ), ഉച്ചയ്ക്ക് 2ന് കേരളനടനം (ട്രാൻസ്ജെൻഡർ), വൈകിട്ട് 4ന് കേരളനടനം (ഗ്രൂപ്പ്)
വേദി 3 : മോഡൽ ഗവ എച്ച്.എസ്.എസ് അമ്പലപ്പുഴ ഓഡിറ്റോറിയം
രാവിലെ 9ന് ക്ലാസിക്കൽ മ്യുസിക്ക് (ആൺ), 11ന് ക്ലാസിക്കൽ മ്യുസിക്ക് (പെൺ), ഉച്ചയ്ക്ക് 2ന് ക്ലാസിക്കൽ മ്യൂസിക്ക് (ട്രാൻസ്ജെൻഡർ), വൈകിട്ട് 4ന് സംഘഗാനം
വേദി 4 : പി.എൻ.പണിക്കർ മെമ്മോറിയൽ എൽ.പി സ്കൂൾ
രാവിലെ 9ന് വീണ, 11ന് ചെണ്ട, ഉച്ചയ്ക്ക് 1ന് തബല, വൈകിട്ട് 3ന് വെസ്റ്റേൺ വോക്കൽ (സോളോ), വൈകിട്ട് 5ന് വെസ്റ്റേൺ വോക്കൽ (ഗ്രൂപ്പ്)
വേദി 5 : പി.എൻ.പണിക്കർ മെമ്മോറിയൽ ലൈബ്രറി ഹാൾ
രാവിലെ 9ന് പദ്യപാരായണം (ഇംഗ്ലീഷ്), 11ന് പദ്യപാരായണം (ഹിന്ദി), ഉച്ചയ്ക്ക് 1ന് പദ്യപാരായണം (തമിഴ്), ഉച്ചയ്ക്ക് 2ന് പദ്യപാരായണം (അറബിക്), വൈകിട്ട് 3ന് പദ്യപാരായണം (സംസ്കൃതം), വൈകിട്ട് 4ന് പദ്യപാരായണം (മലയാളം)
വേദി 6: ഗവ കോളേജ് അമ്പലപ്പുഴ
രാവിലെ 9ന് - കഥാപ്രസംഗം (ആൺ), 12ന് കഥാപ്രസംഗം (പെൺ), വൈകിട്ട് 3ന് കഥാപ്രസംഗം (ട്രാൻസ്ജെൻഡർ)
വേദി 7 : കെ.കെ.കുഞ്ഞുപിള്ള മെമ്മോറിയൽ എച്ച്.എസ്.എസ്
രാവിലെ 9ന് ഉപന്യാസ രചന (ഇംഗ്ലീഷ്), 10ന് ഉപന്യാസ രചന (മലയാളം), 11ന് ഉപന്യാസ രചന (ഹിന്ദി), 12ന് ഉപന്യാസ രചന (ഹിന്ദി), ഉച്ചയ്ക്ക് 1ന് ചെറുകഥ (മലയാളം), 2ന് ചെറുകഥ (ഹിന്ദി), വൈകിട്ട് 3ന് ചെറുകഥ (ഇംഗ്ലീഷ്), 4ന് ചെറുകഥ (അറബിക്), 5ന് ചെറുകഥ (സംസ്കൃതം), 6ന് ചെറുകഥ (തമിഴ്)
വേദി 8: കെ.കെ.കുഞ്ഞുപിള്ള മെമ്മോറിയൽ എച്ച്.എസ്.എസ്
രാവിലെ 9ന് സ്പോട്ട് ഫോട്ടോഗ്രഫി, 10ന് കൊളാഷ്, ഉച്ചയ്ക്ക് 2ന് പെയിന്റിംഗ്, വൈകിട്ട് 4ന് പോസ്റ്റർ നിർമ്മാണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |