SignIn
Kerala Kaumudi Online
Sunday, 20 October 2024 8.03 AM IST

ഇനിയം വിശ്രമമില്ലാതെ സ്ഥാനാർത്ഥികൾ

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ : മാസങ്ങൾ നീണ്ട പ്രചാരണത്തിനവസാനം തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർത്ഥികൾക്ക് വിശ്രമമില്ല. ഫലത്തിനായി ഇനി ജൂൺ നാലു വരെ കാത്തിരിക്കണമെങ്കിലും സംഘടനാ തിരക്കുകളിലേക്ക് വ്യാപൃതരാവുകയാണ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും.

മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സംഘടനാ പ്രവർത്തനങ്ങളിൽ വ്യാപൃതനാകും. സമയം കിട്ടുന്ന മുറയ്ക്ക് ആലപ്പുഴയിലെത്തി വിലയിരുത്തൽ യോഗങ്ങളിലും പ്രവർത്തനങ്ങളിലും പങ്കാളിയാകും

- കെ.സി.വേണുഗോപാൽ, യു,.ഡി.എഫ്

പോളിംഗ് കഴിഞ്ഞെങ്കിലും അവലോകനങ്ങളും വിലയിരുത്തലുകളും തുടരും. തൽക്കാലം യാത്രകളൊന്നുമില്ല. ബൂത്ത് തലം മുതലുള്ള കണക്കുകൾ പരിശോധിക്കേണ്ടതുണ്ട്

- അഡ‌്വ എ.എം.ആരിഫ്, എൽ.ഡി.എഫ്

തൃശൂരിൽ അമ്മയുടെ അടുത്തേക്ക് ഇടയ്ക്ക് പോകുമെങ്കിലും കൂടുതൽ ദിവസങ്ങളിലും ആലപ്പുഴയിൽ തന്നെയുണ്ടാകും. ചർച്ചകളിലും അവലോകന യോഗങ്ങളിലും പങ്കെടുക്കും

-ശോഭാ സുരേന്ദ്രൻ, എൻ.ഡി.എ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.