ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ സമീപ പ്രദേശങ്ങളായ കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, രാമങ്കരി, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുറക്കാട്, കരുവാറ്റ, പുന്നപ്ര വടക്ക്, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലെ കൈതവന, തിരുവമ്പാടി, സനാതനപുരം, കളർകോട്, ഹൗസിംഗ് കോളനി, പഴവീട്, മുല്ലാത്ത് വളപ്പ്, കുതിരപ്പന്തി, വട്ടയാൽ, വലിയകുളം, വലിയമരം, ഗുരുമന്ദിരം, ഇരവുകാട്, ബീച്ച്, വാടകയ്ക്കൽ വാർഡുകളിലും താറാവ്, കോഴി, കാട തുങ്ങിയവയുടെ മുട്ട, ഇറച്ചി ഉപയോഗവും വിപണനവും 16 വരെ നിരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |