
മാവേലിക്കര: കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് ആലപ്പുഴ ജില്ലാ കൺവെൻഷൻ തഴക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ജില്ലാ പ്രസിഡന്റ് പ്രകാശ് അദ്ധ്യക്ഷനായി. പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജിജോ ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന, ജില്ലാ ഭാരവാഹികളായ എസ്സ്.ദേവരാജൻ, ബിജു കോട്ടയം, പി.ജി.രതിഷ് ബാബു, പി.എസ്.ഉണ്ണികൃഷ്ണൻ, ജ്യോതി.ജെ, മോഹൻലാൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
