SignIn
Kerala Kaumudi Online
Thursday, 19 February 2026 2.49 AM IST

കോൺഗ്രസ് ജന്മദിനാഘോഷം

Increase Font Size Decrease Font Size Print Page
faswwfqw

മുഹമ്മ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയ വ്യവസ്ഥിതിയിലെ ഒരത്ഭുത പ്രതിഭാസമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ഡി.സുഗതൻ പറഞ്ഞു. കലവൂർ -മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബി.അൻസൽ അധ്യക്ഷത വഹിച്ചു. കെ.വി.മേഘനാദൻ, അഡ്വ.മനോജ്‌കുമാർ, ജി.ചന്ദ്രബാബു, സിനിമോൾ സുരേഷ്, ജി.ജയതിലകൻ,എം.വി.സുദേവൻ, ആർ.ജയപാലൻ, കെ.പി.ബിജു,റംല ബീവി,സിന്ധുക്കുട്ടി, സി.സാബു, എ.എം.അജിത് കുമാർ, റസീന ഷിജാസ്, ഉവൈസ് കുന്നപ്പള്ളി എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY