SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.40 PM IST

പരിശീലന പരിപാടി

Increase Font Size Decrease Font Size Print Page
hkjkh

മുഹമ്മ: ഏകാരോഗ്യം കമ്മ്യൂണിറ്റി ബേസ്ഡ് സർവൈലൻസ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് തല പരിശീലന പരിപാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധർമ്മിണി തമ്പാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ അഡ്വ. എം. സന്തോഷ്‌കുമാർ ആദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ്‌ ലജിത തിലകൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി സ്ഥിരം സമിതി ചെയർമാൻ ജി. മുരളീധരൻ, ഹെൽത്ത്‌ സൂപ്പർവൈസർ ഹരിലാൽ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കൃഷ്ണകുമാർ , കെ. രാജീവ്‌ എന്നിവർ സംസാരിച്ചു. സോണി സി. എസ്. ഏകാരോഗ്യം സംബന്ധിച്ചു ക്ലാസ്സ്‌ നടത്തി.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY