SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.36 PM IST

ആലപ്പുഴ നഗരസഭ ജേതാക്കൾ

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ : ജില്ലാതല കേരളോത്സവത്തിൽ ബാസ്‌കറ്റ്‌ബോൾ മത്സ്ത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ആലപ്പുഴ നഗരസഭ ടീമുകൾ ജേതാക്കളായി.

നഗര ചത്വരത്തിലുള്ള എ.ഡി.ബി.എ ബാസ്‌കറ്റ്‌ബാൾ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. . എ.ഡി.ബി.എ പ്രസിഡന്റ് റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. പി.ആർ.ഒ തോമസ് മത്തായി കരിക്കംപള്ളിൽ, ജില്ലാ പഞ്ചായത്തിലെ സോഫൻ എം,
രഞ്ജിത് കെ തുടങ്ങിയവർ പങ്കെടുത്തു.. പുരുഷ വിഭാഗത്തിൽ വെളിയനാട് ബ്ലോക്ക് റണ്ണേഴ്സ് അപ്പായി.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY