SignIn
Kerala Kaumudi Online
Sunday, 20 October 2024 8.26 AM IST

വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്

Increase Font Size Decrease Font Size Print Page
cusat

കൊച്ചി: കൊച്ചി സർവകലാശാലയിലെ, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ 23 എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്) വിദ്യാർത്ഥികൾക്ക് ദേശീയ-അന്തർ ദേശീയ സർവകലാശാലകളിൽ ഇന്റേൺഷിപ്പ് ലഭിച്ചു. 23 വിദ്യാർത്ഥികളിൽ ഒരു വിദ്യാർത്ഥിക്ക് ക്വീൻസ് സർവകലാശാലയിലും 11 വിദ്യാർത്ഥികൾക്ക് ഐ.ഐ.ടി (ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ടെക്‌നോളജി)യിലും 4 പേർക്ക് ഐ.ഐ.എസ്.ടി (ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി)യിലും 2 പേർക്ക് ഐസറിലും (ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്) ഒരാൾക്ക് എൻ.ഐ.ടി (നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ടെക്‌നോളജി)യിലും മൂന്ന് വിദ്യാർത്ഥികൾക്ക് പിക്‌സ് ഡൈനാമിക്‌സ് ഇൻഡസ്ട്രിയിലുമാണ് ഇന്റേൺഷിപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, CUSAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.