
അങ്കമാലി: ലോകവനിതാദിനതോട് അനുബന്ധിച്ച് മൂക്കന്നൂർ എം. എ. ജി. ജെ ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളോടുകൂടി വിപുലീകരിച്ച ഗൈനക്കോളജി, യൂറോളജി , ഗ്യാസ്ട്രോ എന്നീ വിഭാഗങ്ങളുടെ ആശിർവാദ കർമ്മംഹോസ്പിറ്റൽ സ്പിരിറ്റിൽ ഫാ. ജോയ് പുന്നകുഴി നിർവഹിച്ചു. ഡോ.ഷൈനി മാനുവൽ, ഡോ.പൊന്നി , ഡോ. ഷിജിത്ത് , ഹോസ്പിറ്റൽ മാനേജർ ബ്ര. ജോർജ് കൊട്ടാരംകുന്നേൽ, ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ തോമസ് കാരൊണ്ടുകടവിൽ, ബ്രദർ സജി കളബുകാട്ട്, ജനറൽ മാനേജർ ഡോ. എഫ്.സന്തോഷ് കുമാർ, നഴ്സിംഗ് സുപ്രണ്ട് സി. അനിത, അസിസ്റ്റന്റ് നഴ്സിംഗ് സുപ്രണ്ട് ടീന എന്നിവർ സന്നിഹിതരായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |