SignIn
Kerala Kaumudi Online
Sunday, 05 May 2024 5.34 AM IST

മഴ: ക​ൺ​ട്രോ​ൾ​ ​റൂം​ ആ​രം​ഭി​ച്ചു

fg

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു.

ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ- എമർജൻസി ഓപ്പറേഷൻസ് സെന്റർ 1077 (ടോൾ ഫ്രീ നമ്പർ), 0484 24 23513, 94000 21 07.

താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ- ആലുവ 0484 2624052, കണയന്നൂർ 0484 2360704, കൊച്ചി 0484 2215559, കോതമംഗലം 0485 2860468, കുന്നത്തുനാട് 0484 2522224, മുവാറ്റുപുഴ 0485 2813773,പറവൂർ 0484 2972817.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.